Tuesday, December 28, 2010

ന്യൂ ഇയര്‍

ഒരു വത്സരം കൂടി അണയുന്നു ,
നാളെയൊരു പുതു വത്സരം പിറക്കും .
പുലരനിരിക്കുന്നവര്‍ഷമിന്നിത്രമേല്‍
വിഷാദം നിറയ്കുന്നതെന്തേ ?

വെറുതെ മൊഴിയുന്ന നവവത്സര ആശംസ
മധുരം പുരട്ടും മറുപടികള്‍
എത്ര തിരഞ്ഞിട്ടും കണ്ടില്ലതില്‍
തീരെ ജീവന്റെ അംശമാ വാക്കുകളില്‍

ഡയറിയുടെ അവസാന പെജിലെത്തുമ്പോ
- ളറിയുന്നു എഴുതിയില്ല ഒരു താളിലും .
വിളവു ഭക്ഷിക്കും വേലികള്‍ തീര്‍ക്കുന്ന
സ്കൂപുകള്‍, വാര്‍ത്തകള്‍ , റിയാലിട്ടികള്‍

വരുവാനി രിക്കും

ദുരന്തങ്ങള്‍ .... ....

ഭീകര കാഴ്ചകള്‍ നിറയും മുന്പേജുകള്‍
വിലവിവരപ്പട്ടികയില്‍ കുതിക്കും കണക്കുകള്‍
വിലയില്ലാതാകുന്ന ആത്മബന്ധം

വീണ്ടുമൊരു പുതുവര്‍ഷം എത്തുന്നു പതിവുള്ള
വാഗ്ദാന കോലാഹല ങ്ങളോടെ .....
ലാഭ നഷ്ടത്തിന്‍ കണക്കെടുത്തപ്പോള്‍ ആകെ
നഷ്ടമാണ്‌ ...

നഷ്ടം മാത്രമാണ്‌ എന്റെ പോയ വര്ഷം

എവിടെ ആ നഷ്ടമെന്നു അറിയാതെ നിക്കവേ
പൊഴി യുകയാണ് ഒരു വര്‍ഷമിന്ന് ............

Friday, December 10, 2010

വെള്ളചാട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ

ഒന്നുമറിയാതെ തുള്ളിക്കളിച്ച് ഒഴുകുന്ന ജലം

മുന്നറിയിപ്പില്ലാതെ പൊടുന്നനെ താഴേക്ക്‌ പതിക്കുന്നു '

ജലത്തിന്റെ കൂട്ടുകാരായ മീനുകള്‍

ഒരു അദൃശ വരന്പിനടുക്കല്

വന്ന് പിന്തിരിയുന്നു

മുന്നോട്ടു പോയി താഴേക്ക്‌ പതിക്കാതെ .

എന്നെ വഴിയിലിട്ടു പിന്തിരിഞ്ഞ

ചങ്ങാത്തവും അതുപോലെ.

താഴെ വീണു ചിതറുമ്പോള്‍ചിന്നി

ജലത്തിന് ഒരു അന്ധാളിപ്പ് ഉണ്ടാവും .

എങ്കിലും നദി പിന്നെയും

ഒന്നുമറിയാതെ ഒഴുകും .

ചങ്ങാത്തവും

Wednesday, December 8, 2010

pranayam- vivaaham

"" Rm³ a½ntbmSv ]dªn«v....''

Ah³ hoWvSv­pw AXp Xs¶ ]dbpIbmWv. F{X {]mhniyw CXpXs¶ Ah³ ]dbp¶p !

{]tXyIn¨v Hcp BIrXnbnÃm¯ kq£va Pohn. IpSen\pÅn Pohnt¡­WvSXv.

F\n¡v Aht\mSv tXm¶n¯pS§nb CuÀj hÀ²n¨phcnIbmbncp¶p.

Ft¸mgpw Ahsâ _eanÃm¯ t\m«w Npän¯ncnªv Fsâ ImÂhncepIfnse¯n \n¡p¶Xv ]Xnhmbn«pWvS v. A{Xbpw Imcyw. Fsâ kzXth Ie§nb angnIÄ ]ns¶bpw aghmSnIfpsS XWeäw hsc t]mbn ]cmPbs¸«p.

BZysams¡ Ah³ Aao_sbt¸msebmbncp¶p. H«I¯ns\ t]mse Xe\o«m³ XpS§p¶Xn\v Gsd\mÄ ap³]v. \à Hcp Aao_ ! AXv F\n¡v CjvSambn. {UmbnwKv t_mÀUn an\n {Um^vädpw skäv kvIzbdpw h¨v Rm\p­WvSm¡nb PmanXob P´p¡Ä aqÀ¯cq]§fmbn amdp¶ \mfpIfmbncp¶p AXv. Ccp«nsâ henb Xpc¦¯n \n¶pw Rm³ shfn¨s¸«p XpS§nb \mfpIÄ. \jvS ku`mKy§fpsS t]mb Ime¯n \n¶pw hoWvsSSp¸v. Fs¶ Rm³ {UmbnwKv t_mÀUn \n¶pw AI¶ HcnS¯v {]khn¨p.

A¶v Ah³ F\n¡v Hcp]äw hmSnb ]q¡fpambn h¶p.

s]mSp¶s\ F\n¡v FÃmw a\Ênembn.

""AXm.... Rm³ a½ntbmSv ]dªn«v......''

Ah\nXv ]dbpsa¶v kqks\§s\ {]hNn¨p ? AsX\n¡v a\ÊnembnÃ. BÂ_À«nsâ Acbn Npän¸nSn¡phm³ XpS§nbt¸mÄ apX AhÄ Ipd¨v t`Zs¸«n«pWvS v. AhfpsS amdnS¯n ]Xnª kÀÆ \JþZ´£X§tfbpw sXm«p Im«n AhÄ Fs¶ sImXn¸n¨p.

F¶nse NqSp ImWmsX Ah³ ]mbep t]mse HgpInbt¸mÄ Rm³ a\Ên FgpXn. Ch³ C\n apX Zp:ÈIp\ambn ap¶nsem ]n¶nsem ImWpw. ]ns¶ Hcp]äw Ddp¼pIfpambn Fs¶ Blcn¡phm³ hcpw.

""AhnsS B XWenÂ........ '' Ah³ NqWvSpw. ac¯nsâ hSp¡fnse ]¶Âs¨SnIfn ]m¼pWvtSm? a®t©cn kv¡qfn \n¶pw hSt¡m«p tdmUphgn \S¡pt¼mÄ hgnbcnInse ac¯n \n¶pw DXnÀ¶p ]Xn¡p¶ h³ tNcIÄ! Ip«n¡mes¯ Hcp]mSp `b§fn C¶p Nneh Iq«n\v.

"" th­WvS...amdn\n¡mw.''

ac¯n \n¶pw s]mgnª Idp¯ hfªp ]pfª ImbIÄ. Ce¨¸n\nsS Ah Cgªp \S¡p¶p. amdnS¯nse Idp¯ adpIv _vfuknsâ hc¼n\p sXm«p aosXbmWv. AXv A\mhcWs¸Sp¯n Im«nbmsem F¶ tXm¶Â. Ahs\ t]Sn¸n¡m³. ]ns¶ AtXmÀ¯v hÀ¡nwKv hna³kv tlmÌense apdnbn X\n¨ncp¶v Iptd t\cw Nncn¨p. an\n {Um^vädnsâ s]m«nt]mb \«pIfmWv ]ns¶bpw ]ns¶bpw Ahsâ I®pIsf HmÀan¸n¡p¶Xv.

Ah³ CSbvs¡ms¡ IS¶p h¶ncp¶p. hmÀÍ\v Ahs\ henb Imcyambn«pWvS v. F{X kvt\l]pcÊcw AhÀ Ahs\ Fsâ apdnbpsS ap¶nte¡v B\bn¡p¶p ! AXmWv Hs¡ Ipgbv¡p¶Xv. Hcp apXnÀ¶ s]®mb kqk³ tXmaÊns\ AhÀ Ibän hn«nÃ. Ahfn\n hcnà F¶v F{X h«w ]dªp ImWpw !

"" CXv a½n X¶phn« kvs]jyÂ............ '' ]Xnhp t]mse apdnbpsS ]pd¯p \n¶v Ah³ ssIIÄ \o«n. \Ã \mS³ akmebpsS KÔ¯neqsS ssI¸pWyw \mkmc{Ô§sf XgpIn. F¶n«pw......

"" F\n¡v C¶v s\mb¼m...........'' AXv ssZhw s]mdp¡m\nSbpÅ IÅw.

hoWvSpw Hcn¡Â an\n {Um^vädnsâ t]cpw ]dªv ! AXv \¶m¡n X¶nà F¦n a\Êam[m\w hcnÃs{X. Hcp _em_e¯n\mbn C\n Hcn¡Â IqSn Ahs\ hnfn¡tWm AIt¯¡v ? hmÀUsâ I®n\n ChntS¡v hcnÃ. h¶m Xs¶ AXn sXäpanÃ. IS¯n hn«Xv icnbmsW¶v \ymboIcn¡phm³ AhÀ ]ns¶ ImWp¶Xv an­WvSphm³ CSbnÃ. Asænepw Nmcn{X\jvSs¯ Ipdn¨v AhcpsS k¦Â¸w hnIeamIm\mWv Gsd km[yX. IÀ¯mhnsâ Nn{X¯n\p ap¼n Xncn I¯n¨v ap«pImen \n¶m Xocmhp¶Xv.

]Xnhpt]mse Ah³ AI¯v IbdnbnÃ. hmXn¡ \n¶v H«I¯ns\ t]mse Xe \o«pw.

" H«Iw.' Ipd¨p Znhk§Ä ap³]v Cu hntijWw tI«v kqk³ Hcp]mSv Nncn¨XmWv..

"" thWvS , AXv \¶m¡m³ Rm³ Hm^oknse ]yqWnt\mSv ]dªp . ''

Ahsâ apJ¯v hnjaw ]SÀ¶pshm ? km[yX CÃ. ImcWw Ah³ Aao_bmbncp¶sÃm. GItImi Pohn.

GXmbmepw A¶s¯ Dd¡w Cu {Um^vädnsâ t]cn t]mtIWvS . AXnsâ hen¸w thÌp Ip«bnepw hepXmbncp¶p. ]ns¶ AXv Bdmw\nebpsS tem_nbn \n¶v Xmtg¡v Fdnªp. Xmsg ]«nIfpsS hI \nÀ¯msXbpÅ Ipcbpw.. XncnsI apdnbn XnSp¡¯n F¯pt¼mgmWv ssI X«n cWvSp IpXncIfpsS NnÃn« B Nn{Xw DSªXv.

A§ns\ Ccp«nsâ Xpc¦§fnte¡v ho­WvSpw Rm³ Fdnbs¸Sphm³ km[yX sXfnªp hcp¶Xv Rm³ Adnªp.

FÃmhcnepw tNmZy§Ä Ahtijn¸n¨mtem ? thWvS . B Xocpam\¯n \n¶pw ]n³hm§n. CXv Hcp kp{][m\ kw`hamsW¶v ]n¶oSv kqk³ tXmaÊv ]dªp. "" CXv BtLmjn¡Ww. ''

Aht\mSv ]I ho«Ww. "" kqk³, \nsâ BÂ_À«ns\ Hcn¡Â am{Xambn H¶p Xcptam .....?''

""bq Ìp¸nUv......'' AhÄ Aedn. Cuhgn C\n AhÄ icn¡pw hcnÃmbncn¡pw.

F¶n«pw Ah³ {]hÀ¯n¨p sImt­bncp¶p. AXnsâ ^eambn I¯pIfpw. ho«nse¯mXncn¡phm³ IgnbnÃm¯ AhØ !

hosS¯nbt¸mÄ apX ]cmXnIfpsS \nc. s]®p {]mbambm AÑ\½amÀ¡v Dd¡w Ipdbp¶ IYIfpw. A½ ss{]w ssSw kocnbense t]mse aq¡v ]ngnbp¶p. A¸³ ]Xnhnepw IqSpX Kvfmknsemgn¨v {]Xntj[n¨p.

Abes¯ ho«nte¡v aXnen\p taÂhi¯pIqsS shdpsX I®b¨p. ]gb Hm¨nd¡mfsb shdpsX H¶p ImWms\¦nepambn !

H«Iw ]pXnb Hcp thj¡¼hpambn h¶p. Ahsâ a½n X¯sb t]mse Nne¨p. \mdp¶ A¯À ]qinbncp¶ AhÀ sI«n¸nSn¡pt¼msgms¡ F\n¡v izmkwap«n. Nmb Ignªv t]mIp¶Xn\p ap³]v AhÀ Hcp Ahkcw X¶p.

"" Ft¸mgpw ImWpt¶msc¦nepw NS§n\p th­WvSn cWvSmfpw sImd¨v X\n¨ncp¶p ansWvSt¶bv.... ''

Ah³ thWvS F¶p ]dbm³ Bbpw ap³s] I¿n apdpsI ]nSn¨v hen¨p.

""hm ......Fsâ dqan Ccn¡mw .''

Ah³ ]cn{`an¨p F¶v hyàw. F\n¡v Bthiw IqSn. ImcWw ChnsS tdmkv \ndw IeÀ¶ ]qS¸q¡fpÅ aghmSnIfpsS XWenÃ.

Ipd¨p t\cw ]ckv]cw an­WvSnbnÃ. AXv Hcp kpJapÅ ØnXnbmbncp¶p. Ah³ Aao_bmbn amdp¶Xp ImWphm³ Rm³ Im¯ncp¶p.

""IXhS¨n«v \a¡v sI«n¸nSn¨p sIS¶mtem ?'' Ahsâ I®pIfn t\m¡nbmWv tNmZn¨Xv.

]s£ Ahsâ apXpIn ]Xnhp t]mse ]qªn apfbv¡phm³ XpS§n. Ahsâ aq{Xw F\n¡p \mdn.

t\ms¡¯m Zqcw ]c¶ aW¡m«neqsS Ah³ t]mbt¸mÄ F\n¡v tXm¶n , Rm³ ]n¶oSv Hcp Imew ]cnX]nt¨¡mw F¶v. kmam\yw A¨S¡apÅ Hcp hnizmkns¸®v BImXncp¶tXmÀ¯v.

Thursday, November 18, 2010

pranayam

ദയവായി എന്നെ പ്രേമം കൊണ്ടളക്കരുത്

ചിരിച്ചാല്‍ ഞാന്‍ തിരികെ ചിരിക്കില്ല -

തൊടുമ്പോള്‍ കോരിത്തരിക്കില്ല ;

ചുവന്ന തെരുവുകളില്‍ മുഖം തിരിച്ചു നിന്ന്

ഞാന്‍ പ്രതികരിക്കും.

എന്റെ ആത്മാവിഷ്കാരം ഇങ്ങനെ.

Friday, October 8, 2010

ഗണേഷ് pooja


മുംബൈ സമ്പത്തിന്റെയും തിരക്കിന്റെയും പൊടിയുടെയും നഗരമാണ്.

നഗരത്തില്‍ ചിതറി കിടക്കുന്ന subarban തീവണ്ടി നിലയങ്ങളില്‍ നിന്നും അല്ലങ്കില്‍ അവിടേക്ക് എല്ലായ്പ്പോഴും തിരക്കാണ് . ഇവിടെ പരാതിയില്ലാതെ മുട്ടിയുരുമി തിക്കിത്തിരക്കി ജീവിക്കുന്ന ജനം. ഒരു ആഘോഷങ്ങളും അവര്‍ വേണ്ട എന്ന് പറയില്ല . ദീപാവലി , ദുര്ഗ പൂജ, ഗണേഷ് പൂജ, ക്രിസ്ത്മസ് , ന്യൂ ഇയര്‍ തുടങ്ങി എല്ലാം മുംബൈകര്‍ ആഘോഷിക്കും . സയന്‍ ചുനാഭട്ടി ഏരിയ യില്‍ ഉള്ള ഒരു വലിയ കുളം ഗണേഷ് പൂജ സമയത്ത് തിരക്കേറിയ ഇടം ആകും. പൂജ കഴിഞ്ഞു വിഗ്രഹ നിമഞ്ജനം നടത്തുന്ന ഒരു പ്രധാന സ്ഥലം ആണിത്. ഒരാഴ്ച തിരക്ക് തന്നെ. പോലീസിന്റെയും മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും മേല്‍നോട്ടം ഉണ്ടാവും. പല രാഷ്ട്രിയ പ്രമുഖരുടെ ചിത്രമാണ് ഗണേഷ് ഭഗവാന്റെ ചിത്രത്തിലും വലുപ്പത്തില്‍ . അവരാണ് പൂജയുടെ ഇടയിലും നേട്ടം കൊയ്യുന്നത് എന്നുറപ്പ്.

പൂജ കഴിഞ്ഞു അടുത്ത ദിവസം ചപ്പു ചവറുകള്‍ കൊണ്ട് വികൃതമായ കുളം കണ്ടു. ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മലിനമാകും. അടുത്ത വര്ഷം ഗണേഷ് പൂജ യ്ക് മുന്‍പ് അധികൃതര്‍ വൃത്തിയാക്കും വരെ അത് തുടരും.


Thursday, May 13, 2010

അന്നമ്മേ ..........നീയെന്തിന്

അന്നമ്മേ .......... നീ ......

അന്നമ്മേ നീ എന്തിനിങ്ങനെ ക്രിസ്ത്യാനിയായി പിറന്നു

അര്‍ജുനന്‍ എന്ന ഞാനെന്തിനു ഹിന്ദുവായി പിറന്നു

നമുക്ക് മനുഷ്യരായി പിറക്കാമായിരുന്നു ...

നമുക്ക് മനുഷ്യരായി ജീവിക്കാമായിരുന്നു

ക്രിസ്തു കൈ നല്‍കുമെന്ന് നീ വീമ്പു ചൊല്ലി

കൃഷ്ണന്‍ എങ്കിലും താങ്ങാവും എന്ന് ഞാനും നിനച്ചു

എന്നിട്ടും

ആരും ഇല്ലാതെ ഈവഴിത്താരയില്‍ തളര്‍ന്നു നില്‍ക്കെ

ആര് നല്‍കി ഒരിത്തിരി തണല്‍ നമുക്ക്

ഇല്ല വരില്ലയൊരു പുണ്യാത്മാവും

ഇല്ല ജനിക്കില്ല ഇനിയൊരു ദേവദൂതനും

ആര്‍ത്തു വിളിച്ചലറി ഓടിയടുക്കുന്ന

ആയുധം പേറുന്ന വര്‍ഗ്ഗപിശാചുക്കള്‍

വന്നു വളഞ്ഞു മുറവിളി കൂട്ടവേ

എനിക്കായ് നീ .... നിനക്ക് ഞാനും പിന്നെ

നമ്മുടെ വഴി മുട്ടിയ സ്നേഹത്തിന്റെ നന്മയും മാത്രം

സ്നേഹത്തിന്റെ നന്മയും മാത്രം .

Tuesday, May 11, 2010

ദൈവവും മനുഷ്യനും

ഒരിക്കല്‍ ഒരു ദൈവം ഭൂമിയില്‍ ഇറങ്ങി. മനുഷ്യരുടെ ഇടയില്‍ അവനു വഴി തെറ്റി.

പലരോടും ദൈവം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തേടി.

മനുഷ്യന്‍ എല്ലാവരും കാട്ടിയത് ദേവാലയത്തിലേക്കുള്ള വഴി ആയിരുന്നു.

ഒരു ദൈവവും ദേവാലയത്തില്‍ പോകില്ല എന്നാരറിഞ്ഞു !


എന്തെങ്കിലും ആഗ്രഹിച്ച് അത് നടത്തുവാനുള്ള പാഴ്ശ്രമം ആണ് ജീവിതം .

ദൈവങ്ങള്‍ അല്പം കൂടുതല്‍ ബുദ്ധിമാന്മാര്‍ ആണ് .

മനുഷ്യന്റെ ആഗ്രഹങ്ങള്‍ നടത്തിക്കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ

അവരെ തിരിഞ്ഞു നോക്കില്ല എന്ന് അവര്‍ക്കും അറിയാം.


മറ്റൊരിക്കല്‍ ദൈവങ്ങള്‍ ചിലര്‍ മനുഷ്യാകാരം പൂണ്ടു .

തിരികെ ദൈവമാകാന്‍ അവര്‍ വിദ്യ മറന്നു.

ഭൂമിയില്‍ അന്തിച്ചു നില്‍ക്കെ

അവരെ കുരിശേറ്റിയും കൂരന്പെയ്തും മനുഷന്‍ കൊന്നുകളഞ്ഞു ....Wednesday, May 5, 2010

നാറുന്ന രാഷ്ട്രിയം

അധികം പ്രായമാകാത്ത ഒരു പരീക്ഷണമാണ് ജനാധിപത്യം . ഇന്നും ബാലാരിഷ്ടത പൂര്‍ണമായി മാറിയിട്ടില്ല. നമ്മള്‍ ചുറ്റും കാണുന്ന ജനാധിപത്യ രാഷ്ട്രീയം ഇതിനകം തന്നെ ആവിശ്യത്തില്‍ അധികം നാറി ഒരു പരുവം ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാണി - ജോസഫ്‌ groop ലയന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ ഇതാണ്. ജോസെഫിന്റെ കേരള കൊണ്ഗ്രെസ്സ് കഴിഞ്ഞ മന്ത്രിസഭയില്‍ കാട്ടി കൂട്ടിയ കളികള്‍ നമ്മള്‍ മറക്കുവാന്‍ നേരം ആയിട്ടില്ല. ഒരുപാടു രാഷ്ട്രീയ പാര്‍ട്ടികളെ പേറുന്ന ഈ കൊച്ചു കേരളത്തില്‍ കുറച്ചു പാര്‍ട്ടികള്‍ ലയിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ ലയന നീക്കത്തില്‍ നിഴലിച്ചു കാണുന്നത് അതിന്റെ പിന്നിലെ ഭരിക്കുവാന്‍ ഉള്ള ആര്‍ത്തി തന്നെ .
ഇടതു മുന്നണിയില്‍ നിന്ന് ഇതിനകം നാലു കഷികള്‍ പുറത്തു മാറി കഴിഞ്ഞു. അടുത്ത അഞ്ചു വര്ഷം പോകട്ടെ , അതിനടുത്ത ഊഴം വരുമ്പോള്‍ വീതം വെപ്പ് കൂടുതല്‍ എളുപ്പമാകുമല്ലോ എന്നാകാം ഇടതിന്റെ മനസ്സില്‍. അതേസമയം തങ്ങളുടെ പാളയത്തില്‍ വരുന്നവര്‍ സീറ്റ് ചോദിക്കും എന്നാ ചിന്ത കൊണ്ഗ്രെസ്സിന്റെ ഉറക്കം കെടുത്തുന്നു. എല്ലാവര്‍ക്കും നോട്ടം കസേരയില്‍ മാത്രമാണ്. കസേരയില്‍ ഇരുന്നു കഴിഞ്ഞാല്‍ പിന്നെ വിമാനത്തില്‍ പറന്നു നടക്കാം. ജനങ്ങളുടെ നികുതിപ്പണം ധുര്‍ത്തു ചെയ്യാം.
പാര്‍ട്ടിയുടെ മുന്നില്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. എല്ലാരും ഗ്രൂപ് കളികളുടെ ആവേശം പേറി അന്ധരാകുന്നു. ചില മത നേതാക്കള്‍ ഇതിനു ചുക്കാന്‍ പിടിക്കാനും. എല്ലാവര്‍ക്കും ലാഭത്തെ കുറിച്ച് മാത്രം ചിന്ത . അതിനിടെ മറന്നു പോകുന്നത് പാവം ജനങ്ങടെ കാര്യം മാത്രം.

Friday, April 30, 2010

തീവണ്ടി നിലയം

പുറപ്പെടുന്ന തീവണ്ടിക്കു പുറത്തു
വേര്‍പാടിന്റെ വ്യഥ ..
എത്തിച്ചേരുന്ന വണ്ടിക്കു വെളിയില്‍
കൂടിച്ചേരലിന്റെ ഭാരം
തീവണ്ടി നിലയത്തില്‍ എത്തപ്പെടുന്ന
ഓരോ മുഖങ്ങളിലും
തേച്ചുവച്ച ഓരോ ഭാവങ്ങളുണ്ട്
ചലനത്തിന്റെ പിന്നില്‍ ഘടിപ്പിച്ച്
പാളത്തിലൂടെ വലിച്ചതിദൂരം
ഇഴക്കപ്പെട്ടൊരു ഭാവം .
കാറ്റു പതം വരുത്തിയ മുടിയിഴകള്‍
പൊടി കറുപ്പിച്ച നാസിക
ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍
വിട്ടുപോന്ന കാഴ്ചകളുടെ ഭാരം

മനസ്സ് മാത്രം മടക്കയാത്രയുടെ
കണക്കെടുപ്പ് തുടങ്ങുന്നു .

Tuesday, February 16, 2010

സദാചാര പോലീസ്

സഖറിയ സാറിന്റെ പ്രസംഗം അധികമായി പോയോ എന്ന് പറയുവാന്‍ ഞാന്‍ ആളല്ല . ലാല്‍സലാം സിനിമയില്‍ ഒരു ഒളിജീവിതം എങ്ങനെ ആകാം എന്ന് രൂപരേഖ തരുന്നുണ്ട് . പിന്നീട് കേട്ടു , ഇത്തരം ചില ജീവിക്കുന്ന സത്ത്യങ്ങള്‍ ഉണ്ട് എന്ന്. സഖറിയ സാറിന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ പരാമര്‍ശം കുറച്ചു കടുത്തുകാണും . പക്ഷെ കേരളത്തിലെ സദാചാര പോലീസിംഗ് അസഹാനീയമാകുന്നു എന്ന് പറയാതെ നിവര്‍ത്തി ഇല്ല .

ലൈംഗിക അരാജകത്വം എന്നത് ശരി ആയി നിര്‍വചിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഒരു ആണും പെണ്ണും കൂടി അടച്ച മുറിയില്‍ ഇരുന്നാല്‍ തകരുമോ സദാചാരം ? ഇഷ്ട്ടം ഉള്ളവര്‍ തമ്മില്‍ അല്ലെ ലൈംഗിക ബന്ധം പുലര്‍ത്തേണ്ടത് ?

പോലീസുകാര്‍ നല്ലവരാണ് . അവര്‍ക്ക് നാടു നന്നാക്കണം എന്ന് നല്ല വിചാരം ഉണ്ട്. പക്ഷെ കള്ളന്മാരുടെ കാര്യം കൂടെ കാര്യമായി പരിഗണിക്കണം . അല്ല എങ്കില്‍ അയല്‍ നാട്ടില്‍ തിരുട്ടു ഗ്രാമങ്ങള്‍ കൂടും. കോളേജു കാലത്ത് ഒരിക്കല്‍ കൂട്ടു കാരിയുമായി ആലപ്പുഴ കടല്‍ പാലത്തില്‍ ഇരിക്കുമ്പോ വിരട്ടി ഇരുപതു രൂപ വാങ്ങിയ പോലീസ് കാരനെ ഞാന്‍ ഓര്‍ക്കുന്നു .