tag:blogger.com,1999:blog-4683237916644348422.post2157939400130767940..comments2023-10-07T02:12:55.137-07:00Comments on കണക്കൂര്‍ (kanakkoor): ബീച്ച് തെരുവിലെ ചിത്രകാരന് kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.comBlogger23125tag:blogger.com,1999:blog-4683237916644348422.post-69190356653271648922013-05-03T06:36:38.403-07:002013-05-03T06:36:38.403-07:00>>>എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വ...>>>എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും <<<
ഇങ്ങനെയുമുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ..!
മിനിക്കഥ ഇഷ്ടായി kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-27192344313564461772013-02-21T23:32:07.704-08:002013-02-21T23:32:07.704-08:00Dear Sunil,
Anubhavam valare kuravaanu. Definitel...Dear Sunil,
Anubhavam valare kuravaanu. Definitely I will reed Marquez.
Many thanks for your open comment. kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-87875345935061761932013-02-21T23:30:08.011-08:002013-02-21T23:30:08.011-08:00വളരെ നന്ദി Naseef Areacodeവളരെ നന്ദി Naseef Areacodekanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-27290632253758150892013-02-20T04:59:59.985-08:002013-02-20T04:59:59.985-08:00Pandu mangalam varikayil vannirunna minikkatha pol...Pandu mangalam varikayil vannirunna minikkatha poleyund. Anubhavam pora. read lot of world classics. Marquez nte novalukalum padmanabhanteyum madhavikkuttiyudeyum kathakalum nannayi vayikkoo.
sunilhttps://www.blogger.com/profile/05380696801685504407noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-82937395799505595882013-02-12T13:38:16.758-08:002013-02-12T13:38:16.758-08:00കഥ വായിച്ചു... നന്നായി...
ആശംസകൾകഥ വായിച്ചു... നന്നായി...
ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-42250023592350235442013-02-07T18:23:54.098-08:002013-02-07T18:23:54.098-08:00@ റോസാപ്പൂക്കള്‍ .... അങ്ങനെ ഒന്നുണ്ടത്രേ
@ ഗിര...@ റോസാപ്പൂക്കള്‍ .... അങ്ങനെ ഒന്നുണ്ടത്രേ
@ ഗിരീഷ് ... ചെറിയ കഥകള്‍ ഇഷ്ടമാണ് എന്ന് അറിഞ്ഞതില്‍ സന്തോഷം
@ രാജീവ് .. വളരെ സന്തോഷം
@ മനോജ് .. ഈ വരവിനു നന്ദി
@അശ്വതി --ഈ വരവിനു നന്ദി
@ മിനി പി സി , പുതു സ്വപ്നങ്ങള്‍ നമ്മെ നയിക്കുന്നു ...
@ മാനത്തു കണ്ണി .. നമുക്കും ഇല്ലേ രൂപാന്തരങ്ങള്‍ ?
@ ഫൈസല്‍ ബാബു .. കഥ ഇഷ്ടമായി എന്നതില്‍ സന്തോഷം
ഒരിക്കല്‍ കൂടി വളരെ നന്ദി. kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-82384258237094422192013-02-05T01:07:23.272-08:002013-02-05T01:07:23.272-08:00ഞാന്‍ കാണാന്‍ വൈകിയ ഒരു നല്ല കഥ .
"എല്ലാ കലാക...ഞാന്‍ കാണാന്‍ വൈകിയ ഒരു നല്ല കഥ .
"എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും . " മനസ്സില്‍ തട്ടിയ വാക്കുകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-43278175551884899272013-02-04T00:38:58.638-08:002013-02-04T00:38:58.638-08:00വരച്ചുകൊണ്ടിരിക്കെ പലവട്ടം രൂപന്ദരം സംഭവിക്കുന്ന മ...വരച്ചുകൊണ്ടിരിക്കെ പലവട്ടം രൂപന്ദരം സംഭവിക്കുന്ന മുഞ്ഞിഉള്ള മനുഷ്യന് .
മരവിച്ച മുഖമുള്ള സ്ത്രീ അതുകൊണ്ട് ഈ കഥ ഉണ്ടായി ..

മറ്റേതു എല്ലാത്തിന്റെയും THE END .മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-45917214823866490012013-02-01T22:28:31.632-08:002013-02-01T22:28:31.632-08:00കലാകാരന്മാര് മരണം വരെ പുതിയ പുതിയ സ്വപ്നങ്ങള്‍ ക...കലാകാരന്മാര് മരണം വരെ പുതിയ പുതിയ സ്വപ്നങ്ങള്‍ കാണണം ,ആ സ്വപ്നങ്ങളായിരിക്കും മരണം വരെ എന്തോ എനിക്ക് ചിലത് കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നാ തോന്നലില്‍ അവരെ ജീവിപ്പിക്കുക .മിനിക്കഥ നന്നായിരിക്കുന്നു .സര് ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-15167066958187079332013-01-30T22:50:40.310-08:002013-01-30T22:50:40.310-08:00സര്, നല്ല കഥ... ആശംസകള്‍ സര്, നല്ല കഥ... ആശംസകള്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-37040082119359141872013-01-29T16:35:18.154-08:002013-01-29T16:35:18.154-08:00അതാണ് യഥാര്‍ത്ഥ കാലാകാരന്.....അതാണ് യഥാര്‍ത്ഥ കാലാകാരന്.....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-44168467119141127632013-01-29T06:30:36.720-08:002013-01-29T06:30:36.720-08:00വളരെ ഇഷ്ടമായി ഈ കൊച്ചു കഥ..വളരെ ഇഷ്ടമായി ഈ കൊച്ചു കഥ..Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-70977684689206956072013-01-29T05:11:03.778-08:002013-01-29T05:11:03.778-08:00പ്രിയ മാഷെ,
മാഷിന്റെ ചെറിയ കഥകള്‍ വായിച്ചു കഴിയുമ്...പ്രിയ മാഷെ,
മാഷിന്റെ ചെറിയ കഥകള്‍ വായിച്ചു കഴിയുമ്പോള്‍ വലിയ എന്തോ അതില്‍ ഉള്ളതായി തോന്നും.
ഇത് വായിച്ചപ്പോഴും അങ്ങനെ തോന്നുന്നു. വളരെ നന്നായി, ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-45380635427780722652013-01-28T22:13:51.894-08:002013-01-28T22:13:51.894-08:00അങ്ങനെ ഒന്നുണ്ടോ..?
കഥ നന്നായി അങ്ങനെ ഒന്നുണ്ടോ..?
കഥ നന്നായി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-46514255927883818682013-01-28T17:59:31.183-08:002013-01-28T17:59:31.183-08:00സ്നേഹം നിറഞ്ഞ സുഹൃത്തുക്കള്‍ ശ്രീ -
@ ajith
@ Cv T...സ്നേഹം നിറഞ്ഞ സുഹൃത്തുക്കള്‍ ശ്രീ -
@ ajith
@ Cv Thankappan
@ റിനി ശബരി
@ പട്ടേപ്പാടം റാംജി
@ P V Ariel
@ ഭാനു കളരിക്കല്‍
@ ആറങ്ങോട്ടുകര മുഹമ്മദ്
@ സിയാഫ് അബ്ദുള്‍ഖാദര്‍
നിങ്ങളുടെ അഭിപ്രായം വളരെ സന്തോഷം പകരുന്നു. വീണ്ടും ഇടയ്ക്കൊക്കെ ഈ വഴി വരിക.
സ്നേഹ പൂര്‍വ്വം കണക്കൂര്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-74029188925116801512013-01-28T10:47:07.950-08:002013-01-28T10:47:07.950-08:00കഥ നന്നായി ,,ചെറിയ വാക്കുകളില്‍ വലിയ കഥ ..കഥ നന്നായി ,,ചെറിയ വാക്കുകളില്‍ വലിയ കഥ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-285221390219624122013-01-28T02:50:47.401-08:002013-01-28T02:50:47.401-08:00മനോഹരമായ കഥ മനോഹരമായ കഥ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-50345645505306264252013-01-28T00:01:40.372-08:002013-01-28T00:01:40.372-08:00ഗംഭീരമായിരിക്കുന്നു ഈ കഥ. പൂര്‍ണത നേടിക്കഴിഞ്ഞാല്‍...ഗംഭീരമായിരിക്കുന്നു ഈ കഥ. പൂര്‍ണത നേടിക്കഴിഞ്ഞാല്‍ പിന്നെ മരണമാണല്ലോ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-6967675028012511722013-01-27T10:49:09.202-08:002013-01-27T10:49:09.202-08:00കലാകാരന്റെ ഒരു തലവിധി എന്ന് പറഞ്ഞാല്‍ മതിയല്ലോ
മി...കലാകാരന്റെ ഒരു തലവിധി എന്ന് പറഞ്ഞാല്‍ മതിയല്ലോ
മിനിക്കഥ വളരെ ഇഷ്ടായി. വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-66398119978770622642013-01-27T09:35:38.693-08:002013-01-27T09:35:38.693-08:00കണക്കുകളില്ലാതെ കാഴ്ചകളില്‍ കണ്ണും നട്ട്....കണക്കുകളില്ലാതെ കാഴ്ചകളില്‍ കണ്ണും നട്ട്....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-66924311995668932922013-01-27T08:49:32.380-08:002013-01-27T08:49:32.380-08:00മനസ്സറിഞ്ഞൊന്നു ചെയ്യുവാന്‍ കഴിഞ്ഞാല്‍
പിന്നേ അതി...മനസ്സറിഞ്ഞൊന്നു ചെയ്യുവാന്‍ കഴിഞ്ഞാല്‍
പിന്നേ അതിനപ്പുറം ഒന്നും ചെയ്യുവാനില്ലാത്ത പൊലെ ..
പിന്നേ എത്ര ചെയ്തു വച്ചാലും അതിനോളം വരുകയില്ലെന്ന്..
മനസ്സിന്റെ ഉള്ളറകളിലേ ചില പ്രതിഭാസമാകാം ഇത് ..
എഴുതുമ്പൊഴും നമ്മേ പിന് തുടരാറുണ്ട് ഇതു പൊലെ ..
നല്ലൊരെണ്ണം മനസ്സ് നിറഞ്ഞെഴുതിയാല് , അതിനപ്പുറം
എഴുതേണ്ട ഗതികേടിലേക്ക് , പ്രതീക്ഷയിലേക്ക് നാം കൂപ്പ് കുത്തും ..
മരവിപ്പുകളുടെയും , നിമിഷവ്യത്യാസങ്ങളുടെ ജീവിത ചക്രം
പേറുന്നവരില്‍ പൂര്‍ണത വരാത്ത ചിത്രകാരന് ...
ലാഭേച്ഛയില്ലാതെ ചെയ്തു കൊടുത്തതില്‍ നിറഞ്ഞിരിക്കുന്നു ..
മനസ്സിന്റെ പല തലങ്ങള്‍ ചെറുകഥയിലൂടെ ഏട്ടന് നിരത്തുന്നുണ്ട് ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-20304997602695884462013-01-27T08:23:45.035-08:002013-01-27T08:23:45.035-08:00അവനവന് വരുത്തിവെച്ച വിധി!
ആശംസകള്അവനവന് വരുത്തിവെച്ച വിധി!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-85176646755320784412013-01-27T07:54:09.723-08:002013-01-27T07:54:09.723-08:00എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ...എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും .

ചില മരങ്ങള്‍ പൂവിട്ട് പട്ടുപോകുന്നതുപോലെയോ..??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com