tag:blogger.com,1999:blog-4683237916644348422.post6262725894124734482..comments2023-10-07T02:12:55.137-07:00Comments on കണക്കൂര്‍ (kanakkoor): തട്ടേക്കാട്kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.comBlogger19125tag:blogger.com,1999:blog-4683237916644348422.post-88183618718368320532013-10-11T03:40:37.927-07:002013-10-11T03:40:37.927-07:00നന്മ നഷ്ട്ടപ്പെട്ടിരിക്കുന്ന
ഈ കാലത്തിന് ഒരു ഓർമ്...നന്മ നഷ്ട്ടപ്പെട്ടിരിക്കുന്ന
ഈ കാലത്തിന് ഒരു ഓർമ്മക്കുറിപ്പാവട്ടെ ഇത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-85558404626870585952013-09-26T23:03:06.059-07:002013-09-26T23:03:06.059-07:00നന്മയുടെ കഥകൾ വായിക്കുമ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു ...നന്മയുടെ കഥകൾ വായിക്കുമ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു പോകും. ഇവിടെയും അതുണ്ടായി.
നന്ദി ഈ കുറിപ്പിന്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-64517908095307764352013-08-20T03:21:11.719-07:002013-08-20T03:21:11.719-07:00“നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...!” എന്നുള്ള പണ്ടത...“നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...!” എന്നുള്ള പണ്ടത്തെ പല്ലവിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ഈ അനുഭവം തെളിയിക്കുന്നു.
നന്മയൊന്നും അത്ര പെട്ടെന്നൊന്നും കുറ്റിയറ്റു പോകില്ല.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-40841035910584452972013-08-16T18:56:32.231-07:002013-08-16T18:56:32.231-07:00പ്രിയ സുഹൃത്തുക്കൾ shri / smt
അജിത്ത്
വിഷ്ണു ദാസ...പ്രിയ സുഹൃത്തുക്കൾ shri / smt
അജിത്ത്
വിഷ്ണു ദാസ്
തങ്കപ്പൻ
ഷിബു തോവാള
മുഹമ്മദ് ആറങ്ങോട്ടുകര
എച്മുകുട്ടി
പ്രദീപ് കുമാർ
ഏരിയൽ
Jose
Mini C P
swanthamsyama
പൈമ
മഴമേഘങ്ങള്‍ക്കിടയിലൂടെ
പട്ടേപ്പാടം
കവിയൂർ
എല്ലാവർക്കും വളരെ നന്ദി.
തുടർന്നും ഇത്തരത്തിൽ സംവദിക്കുവാൻ മനസ്സ് ഉണ്ടാവണം ..

kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-10350149066409276512013-08-09T08:58:33.925-07:002013-08-09T08:58:33.925-07:00നല്ല അനുഭവ കഥ നന്മയുള്ളവര് ഇപ്പോഴും ഇപ്പോഴും ഉണ്ട...നല്ല അനുഭവ കഥ നന്മയുള്ളവര് ഇപ്പോഴും ഇപ്പോഴും ഉണ്ടാവും grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-34291985734771504472013-08-06T01:36:16.515-07:002013-08-06T01:36:16.515-07:00സഹായിക്കുക എന്നതല്ല, മറ്റൊരുവന്റെ വിശപ്പ് (വിഷമം)...സഹായിക്കുക എന്നതല്ല, മറ്റൊരുവന്റെ വിശപ്പ് (വിഷമം) മനസ്സിലാക്കാന്‍ കഴിയുന്നു എന്ന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുണം ചിലയിടങ്ങളിലെങ്കിലും തെളിയുന്നത് കാണുമ്പോള്‍ ആശ്വാസം......പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-21585269283563235022013-08-06T01:18:28.386-07:002013-08-06T01:18:28.386-07:00" കച്ചവടം വേറെ ആതിഥ്യ മര്യാദ വേറെ " - ചി..." കച്ചവടം വേറെ ആതിഥ്യ മര്യാദ വേറെ " - ചില അനുഭവങ്ങൾ കണ്ണു തുറപ്പിയ്ക്കും. നന്നായി പങ്കു വെച്ചത് തെന്നി തെന്നി ഒഴിഞ്ഞുമാറുന്ന മഴമേഘങ്ങള്‍ക്കിടയിലൂടെ .......https://www.blogger.com/profile/08314468326798803798noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-79446415769056857522013-08-05T10:33:32.570-07:002013-08-05T10:33:32.570-07:00അതേയ് ഞങ്ങൾ കോതമങ്ങലത്ത്ക്കാര്
അങ്ങനെ ആണ് .
വിശപ്...അതേയ് ഞങ്ങൾ കോതമങ്ങലത്ത്ക്കാര്
അങ്ങനെ ആണ് .
വിശപ്പിന്റെ വില ആ ചേട്ടന് അറിയാം ...പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-54124846104664513162013-08-05T07:38:27.732-07:002013-08-05T07:38:27.732-07:00എത്ര നല്ല ഓര്‍മ്മ.... ആ അമ്മച്ചിയ്ക്ക് സ്നേഹം... പ...എത്ര നല്ല ഓര്‍മ്മ.... ആ അമ്മച്ചിയ്ക്ക് സ്നേഹം... പറഞ്ഞതിന് മാഷ്ക്ക് നന്ദി :)Anonymousnoreply@blogger.comtag:blogger.com,1999:blog-4683237916644348422.post-51360881276763373312013-08-02T19:15:19.255-07:002013-08-02T19:15:19.255-07:00nice and touching narration...nice and touching narration...Josehttps://www.blogger.com/profile/02324551224768894926noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-76062145226153184092013-07-31T23:50:39.634-07:002013-07-31T23:50:39.634-07:00അതാണ് ഞങ്ങളുടെ നാട്ടുകാരുടെ നന്ദിയും ,സ്നേഹവും !ഇ...അതാണ് ഞങ്ങളുടെ നാട്ടുകാരുടെ നന്ദിയും ,സ്നേഹവും !ഇന്ന് ആ കടയോന്നുമില്ലാന്നു തോന്നണു , ഇനി പോകുമ്പോള്‍ നോക്കണം .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-42118396211809697822013-07-31T08:34:54.041-07:002013-07-31T08:34:54.041-07:00മാഷെ നാട്ടിൻ പുറങ്ങളിൽ മാത്രം ഇനി നന്മയുടെ നിറകുടങ...മാഷെ നാട്ടിൻ പുറങ്ങളിൽ മാത്രം ഇനി നന്മയുടെ നിറകുടങ്ങൾ അവശേഷിക്കുന്നു എന്ന് ഈ അനുഭവം വിളിച്ചറിയിക്കുന്നു. ഈ ചെറുകുറിപ്പിലൂടെ താങ്കൾ അത് പുറം ലോകത്തെ അറിയിച്ചിരിക്കുന്നു, ആദ്യം ഞാൻ കരുതി സസ്യേതര ഭക്ഷണങ്ങൾ കഴിക്കില്ലായിരിക്കും എന്ന്, പക്ഷെ ആ "കുശാൽ" സംഭവം തികച്ചും അനുയോജ്യമായി ഇവിടെ. ആശംസകൾ
P S:
മരങ്ങളോടുള്ള ആദരവു നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ അതിന്റെ ഗുണ വിശേഷം ഒന്നോർപ്പിക്കുന്നതിനായി അതിനെ രക്ഷിക്കുന്നതിനായി ഒരു petition പോസ്റ്റ് ചെയ്തു അത് കണ്ടില്ലാന്നു തോന്നുന്നു. നോക്കുക എന്റെ ബ്ലോഗിൽ . വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-91996024472672776662013-07-31T06:37:23.197-07:002013-07-31T06:37:23.197-07:00ചുരുക്കത്തില്‍ നല്ല അനുഭവങ്ങളുടെ ഒരു ദിവസം. കച്ചവട...ചുരുക്കത്തില്‍ നല്ല അനുഭവങ്ങളുടെ ഒരു ദിവസം. കച്ചവടക്കണ്ണില്ലാത്ത സ്നേഹം അനുഭവിക്കുന്നതിലും വലിയ ഭാഗ്യം എന്താണുള്ളത്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-20383376542206276692013-07-31T05:22:09.510-07:002013-07-31T05:22:09.510-07:00ഈ അനുഭവത്തിലും വലിയ കവിതയും കഥയും ഏതാണ്?ഈ അനുഭവത്തിലും വലിയ കവിതയും കഥയും ഏതാണ്?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-24658125469442716532013-07-31T01:58:59.241-07:002013-07-31T01:58:59.241-07:00അമ്മപ്പക്ഷി..അമ്മപ്പക്ഷി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-41687781271725202542013-07-31T01:37:38.852-07:002013-07-31T01:37:38.852-07:00.....നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...........നാട്ടിൻപുറം നന്മകളാൽ സമൃദ്ധം......Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-80012395496360558602013-07-31T00:23:35.368-07:002013-07-31T00:23:35.368-07:00വിശപ്പിന്റെ വില........
ആശംസകള്വിശപ്പിന്റെ വില........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-43642651480051894822013-07-30T18:53:43.117-07:002013-07-30T18:53:43.117-07:00നന്നായിട്ടുണ്ട് സർ...
നന്നായിട്ടുണ്ട് സർ...
VISHNU DAShttps://www.blogger.com/profile/08334224205207282352noreply@blogger.comtag:blogger.com,1999:blog-4683237916644348422.post-32625683785972083972013-07-30T12:05:48.915-07:002013-07-30T12:05:48.915-07:00ഓര്‍ക്കാന്‍ സുഖമുള്ള ചില അനുഭവങ്ങളിലൊന്ന്. അല്ലേ?ഓര്‍ക്കാന്‍ സുഖമുള്ള ചില അനുഭവങ്ങളിലൊന്ന്. അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com