"ശരി. ഇനി കഥ പറഞ്ഞു തുടങ്ങാം. ഒരിടത്തൊരിടത്ത് ടോട്ടോയിപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ടോറ്റൊയച്ചന്‍ എന്ന ഒരു..."
"നിര്‍ത്തെടാ .. വേല മനസ്സിലിരിക്കട്ടെ.. ഇത് കൊറേ കേട്ടതാ. വളരെ പഴമയുള്ളതും കേട്ടുമടുത്തതുമായ പ്രമേയം. പുതിയത് എന്തെങ്കിലും ഉണ്ടേല്‍ പറയ് . കേട്ടാല്‍ അസ്ഥിക്ക് പിടിക്കണം. "
" എങ്കില്‍ ശരി. ഇത് കേട്ടുനോക്കു . ഇത് ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അസ്മ എന്നാണ് അവടെ പേര്. ഒരു പതിനാറു വയസ്സ് പ്രായം. "
" പറ.. പറ .. കൊള്ളാം.. കേള്‍ക്കെട്ടെ.."
"നമ്മള്‍ എല്ലാവരും ഈ കഥയില്‍ ഉണ്ട്. നീ നായകന്‍. ഞാന്‍ വില്ലന്‍. ഇവന്‍ ....."
"നായകന്‍ വേണ്ട. വില്ലന്‍ മാത്രം മതി.. നമ്മള്‍ എല്ലാവരും വില്ലന്മാര്‍."
"ശരി. ഓരോരുത്തരും അസ്മയെ കടിച്ചു കീറി കടിച്ചു കീറി..... "
"കീറി ? "
"അങ്ങനെ കഥ കഴിഞ്ഞു "
(എല്ലാരും അല്പം ആലോചിച്ചിട്ട് )
"പക്ഷെ ഇതും കേട്ട് മടുത്തു. ഇനിയും കട്ടിയുള്ള എന്തെങ്കിലും ? "
പതിവുപോലെ,
ReplyDeleteഅവസാനത്തെ വരി ഒരു ഇടിത്തീയായി വന്നു പതിച്ചു.
u r very special!!!
hridayasparshi ayittundu......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeleteഎല്ലാവര്‍ക്കും പുതിയഥാണ് പ്രിയം,
ReplyDeleteഭാവുകങ്ങള്‍
കണ്ടു മടുത്തതും കേട്ടു മടുത്തതും പണ്ട് പുതു പുത്തനായിരുന്നുവെന്നു ഓര്‍ക്കുന്നില്ല പലരും അല്ലേ?ചെറുതിന്റെ സൗന്ദര്യം കഥയ്ക്ക് മികവേറ്റുന്നു.
ReplyDeleteഇനിയും കട്ടിയുള്ള എന്തെങ്കിലും ???? super .. !!!
ReplyDeleteആശംസകള്‍ ....
ReplyDeleteശരിയാണ്, ഇതും കേട്ട് മടുത്തു...
ReplyDeleteപുതുമ വരട്ടെ അല്ലെ.
നന്നായി.
'പൊട്ടന്‍' പറഞ്ഞപോലെ മാഷിന്റെ മിനി കഥകളില്‍ ഒക്കെ അവസാന വരി ഞെട്ടിപ്പിക്കുന്നല്ലോ...
ReplyDeleteപൊട്ടന്‍, ജയരാജ്, മജീദ് , മുഹമ്മദ് കുട്ടി , പ്രവീണ്‍ , വിനയന്‍, രാംജി, ലിപി... എല്ലാവര്‍ക്കും നന്ദി, ഈ നുറുങ്ങു കഥ സ്വീകരിച്ചതില്‍.
ReplyDeleteഅതെ...എല്ലാവർക്കും പുതിയതാണ് പ്രിയം..
ReplyDeleteസസ്നേഹം,
പഥികൻ
ഇതും കേട്ട് മടുത്തു... ഇനിയും കട്ടിയുള്ള എന്തെങ്കിലും ?
ReplyDeleteഎല്ലാരും പ്രതീക്ഷിക്കുന്നതും അതന്നെ ..മിനി കഥ ഇഷ്ടായി ..
This comment has been removed by the author.
ReplyDeleteഒരു മിനിക്കഥ കൊണ്ട് വലിയൊരു കാര്യം പറഞ്ഞു. എല്ലാം സര്‍വ്വസാധാരണം....!വളരെ ശക്തമായ ആശയത്തിലൂന്നിക്കൊണ്ടുള്ള പര്യവസാനം നന്നായി..
ReplyDelete@ പഥികന്‍
ReplyDelete@ കൊച്ചുമോള്‍
@ അനശ്വര
... ഇവിടെ വന്നതിനും കഥ വായിച്ചതിനും നന്ദി.
തുടര്‍ കാഴ്ചകള്‍ മടുപ്പിക്കുന്നു ...
ReplyDeleteപുതിയത് വല്ലതും ......
നാല് വരികളില്‍ നന്നായി പറഞ്ഞ കാര്യം
ആശംസകള്‍ ... മാഷേ