Thursday, July 31, 2014

പോസ്റ്റില്ല

സുഹൃത്തുക്കളെ ..

ക്ഷമിക്കണം ...
ഇപ്പോള്‍ പോസ്റ്റ്‌ ഒന്നുമില്ല..
എന്തെന്നറിയില്ല .
ആകെ ശൂന്യത മാത്രം.

സ്നേഹപൂര്‍വ്വം
കണക്കൂര്‍ 

9 comments:

  1. പോസ്റില്ലേ..പിഴ അടക്കണം

    ReplyDelete
  2. പോസ്റ്റ് വരുമ്പോള്‍ വരട്ടെ. ഇടയ്ക്കിടയ്ക്ക് ബ്ലോഗിലൊക്കെ ഒന്ന് കയറിയിറങ്ങൂന്നേ.

    ReplyDelete
  3. ശൂന്യതയിൽ ചിന്തകൾ ഇരച്ചു കയറട്ടെ..

    ReplyDelete
  4. വലിയൊരു വെളിച്ചത്തിലേക്ക് ഈ ശൂന്യത അവസാനിക്കട്ടെ.....

    ReplyDelete
  5. അതു പറ്റില്ല മാഷേ.

    ഞങ്ങളൊക്കെ ഇവിടം വരെ വന്നു പോകുന്നതല്ലേ?

    റാംജി മാഷ് പറഞ്ഞതു പോലെ ഇതിനു പിഴയായി എത്രയും വേഗം ഒരെണ്ണം പോസ്റ്റ് ചെയ്ത് പിഴ അടയ്ക്കണം

    ;)

    ReplyDelete
  6. ചരിത്രം കുറിച്ച മഹാന്മാരൊക്കെയും ശ്യൂനതയില് നിന്നും പിറവിയെടുത്തവരല്ലെ...
    പിന്നോട്ടെടുത്ത ഈ കാല്വെപ്പ് മുന്നോട്ടുള്ള കുതിപ്പാവട്ടെ... ആശംസകള്..

    ReplyDelete
  7. ശൂന്യതയില്‍ നിന്നാണ് മഹത്തരമായ പലതും ഉരുവമെടുത്തിരിക്കുന്നത്...കാത്തിരിക്കുന്നു പുതിയൊരു മാസ്റ്റര്‍പീസിനായി !

    ReplyDelete
  8. ഒരു പോസ്റ്റില്ലാ പോസ്റ്റ്...!

    ReplyDelete