Sunday, December 24, 2017

ഗംഗ

Image may contain: people sitting, ocean, sky, boat, outdoor, water and nature
ഇതു ഗംഗയുടെ വിജനമായ തീരം. 
തൊട്ടുരുമി കിടക്കുന്ന രണ്ടു തോണികൾ കണ്ടു. 
അവയെ ബന്ധിച്ചിരുക്കുന്നത് തീരത്ത് ഉപേക്ഷിക്കപ്പെട്ട
ഈശ്വര പ്രതിമയിലാണ് . 
ആ ദൈവം കാറ്റിലകന്നു പോകാതെ തോണികളെ 
സംരക്ഷിക്കുന്നു. 
ചിലപ്പോൾ അങ്ങനെയാണ് .
നമ്മൾ ഉപേക്ഷിച്ചാലും ചില ദൈവങ്ങളെ കൊണ്ട്
ഉപകാരം ഉണ്ടാകും.

2 comments:

  1. ആ ദൈവം കാറ്റിലകന്നു പോകാതെ തോണികളെ
    സംരക്ഷിക്കുന്നു.
    ചിലപ്പോൾ അങ്ങനെയാണ് .
    നമ്മൾ ഉപേക്ഷിച്ചാലും ചില ദൈവങ്ങളെ
    കൊണ്ട് ഉപകാരം ഉണ്ടാകും.

    ReplyDelete
  2. നമ്മെക്കൊണ്ട് ദൈവങ്ങൾക്ക് വല്ല ഉപകാരവും കാണുമോ എന്ന് ആർക്കറിയാം!!

    ReplyDelete