ആംബുലന്‍സ് ആലപ്പുഴയില്‍ എത്തുമ്പോള്‍ ഞാന്‍ അവിടെ റോഡരികില്‍ . അവിടെ മാറി നിന്നു . സജു പുനയില്‍
പോകാം എന്ന് പറഞ്ഞതാണ് .
പോയില്ല .
പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ ആ മുഖം മതി മാധവികുട്ടി എന്ന വിപ്ലവകാരിയ്ക് എന്‍റെ മനസ്സില്‍ .
Thursday, June 11, 2009
Subscribe to:
Posts (Atom)