Thursday, November 18, 2010

pranayam

ദയവായി എന്നെ പ്രേമം കൊണ്ടളക്കരുത്

ചിരിച്ചാല്‍ ഞാന്‍ തിരികെ ചിരിക്കില്ല -

തൊടുമ്പോള്‍ കോരിത്തരിക്കില്ല ;

ചുവന്ന തെരുവുകളില്‍ മുഖം തിരിച്ചു നിന്ന്

ഞാന്‍ പ്രതികരിക്കും.

എന്റെ ആത്മാവിഷ്കാരം ഇങ്ങനെ.