കുട്ടിക്കാലത്ത് ഞാന്‍
ഒരാനക്കാരനാകാന്‍ മോഹിച്ചു.
വളര്‍ന്നപ്പോള്‍
ഒരാനക്കമ്പക്കാരനാകാനായി മോഹം
കുറഞ്ഞ പക്ഷം ഒരാനയെങ്കിലും
ആകാന്‍ കഴിയുമോ ?
പിന്നെക്കണ്ടു
ആനയും
ഉറുന്പിനോട് തോല്‍ക്കുന്നത് ...
ഇനി ഞാന്‍
എന്ത് മോഹിക്കണം ?
കണക്കൂര്‍ ആര്. സുരേഷ്കുമാര്‍ (Kanakkoor R. Sureshkumar) മലയാളികളോടും മലയാളത്തിനോടും സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു NRK മലയാളി.
jayam onnumallennu anubhavam namme padippikkunnu
ReplyDelete