Saturday, June 18, 2016

മഴക്കവിതകള്‍

മഴക്കവിതകള്‍
=============
ഉളുമ്പന്‍ ഇടവമഴ
മണിക്കൂറുകളോളം
പറഞ്ഞതുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു...
അതേയീണം
ഒരേഭാവം..
എന്നിട്ടും മുഷിയുന്നില്ല.
അതുപോലെയാണീ
മഴക്കവിതകളും.


----------------------------കണക്കൂര്‍

3 comments:

  1. അത് പക്ഷെ ഞങ്ങള്‍ വടക്കന്മാര്‍ക്ക് ഇല്ല കേട്ടോ .മഴയെല്ലാം തെക്കാണ്

    ReplyDelete
  2. മഴക്കവിതകൾ പോലെ
    തന്നെയാണ് മഞ്ഞ് കവിതകളും

    ReplyDelete
  3. എത്ര വിഷയദാരിദ്ര്യം ഉണ്ടായാലും മഴപ്പെയ്‌ത്ത്‌ മാത്രം നിലക്കാറെയില്ല. :)

    ReplyDelete