Tuesday, April 26, 2022

ഇലഞ്ഞികൾ പൂത്തു


 ഏപ്രിലേ  നന്ദി..

ഇവിടെയും ഇലഞ്ഞികൾ പൂത്തു.

കുഞ്ഞു കമ്മലുകൾ പോലെ പൂക്കൾ.

മോഹിപ്പിക്കുന്ന മണം...

ഏപ്രിലേ  നന്ദി..