" ഇക്കഴിഞ്ഞെലക്ഷനില്‍
ആരു ജയിക്കും ഗുരോ..
കോണ്ഗ്രെസ്സെന്നൊരു കൂട്ടര്‍
ശക്തമായ് വാദിക്കുന്നു.
അല്ല കമ്മൂണിസ്റ്റെന്നു
മറ്റൊരു കൂട്ടര്‍
പിന്നെ താമര
വിരിയുമെന്നാരവം
മൂന്നാം പക്ഷം ! "
ഗുരു :-
" സംശയം വേണ്ട തെല്ലും,
ജയിക്കും പാര്‍ട്ടിയെല്ലാം
തോക്കുവാന്‍
വിധിയെന്നും
ജനങ്ങള്‍ക്കാണ്
സത്യം .."
അതല്ലേ ജനത്തിന്റെ പത്യം എന്ന് പറയുന്നത്
ReplyDeleteനല്ല ഗുരു നല്ല ശിഷ്യന്‍ സുരേഷേ